26 December 2024, Thursday
KSFE Galaxy Chits Banner 2

ഫ്രാന്‍സില്‍ കുടിയേറ്റ ബോട്ട് മുങ്ങി 31 പേര്‍ മരിച്ചു

Janayugom Webdesk
കലെയ്സ്
November 25, 2021 2:24 pm

കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ഫ്രാന്‍സില്‍ 31 പേര്‍മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള ചാനല്‍ കടക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 34 പേര്‍ ബോട്ടിലുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കുടിയേറ്റ കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: At least 31 peo­ple have been killed after a boat cap­sized in France

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.