10 January 2025, Friday
KSFE Galaxy Chits Banner 2

വി ലക്ഷ്മണന്‍ അനുസ്മരണവും ജേര്‍ണലിസം അവാര്‍ഡ് ദാനവും

Janayugom Webdesk
തിരുവനന്തപുരം
November 26, 2021 7:17 pm

കൊല്ലം പ്രസ്സ് ക്ലബിന്റെ സ്ഥാപക നേതാക്കളിലൊരാളും പത്രപ്രവര്‍ത്തകനുമായിരുന്ന വി ലക്ഷ്മണന്‍ അനുസ്മരണവും ജേര്‍ണലിസം അവാര്‍ഡ് ദാനവും നടന്നു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബില്‍ നടന്ന സമ്മേളനത്തില്‍ മികച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥിക്കുള്ള വി ലക്ഷ്മണന്‍ അവാര്‍ഡ് മന്ത്രി പി പ്രസാദ് ആതിര വി ശിവന് സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും മന്ത്രി വിതരണം ചെയ്തു.

Eng­lish sum­ma­ry; v lak­sh­man anusmaranam,journalism award ceremony

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.