ഒമിക്രോൺ വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ബൂസ്റ്റര്‍ വാക്സിന്‍ അടിയന്തിരമായി നല്‍കണമെന്ന് വിദഗ്ധർ. പുതിയ വകഭേദത്തിനെതിരെ വാക്‌സിനുകൾ എത്രത്തോളം പ്രതിരോധം തീർക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്നാൽ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും, മറ്റ് വകഭേദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വാക്‌സിനുകൾക്ക് കഴിഞ്ഞു എന്നുള്ളതുമാണ് ബൂസ്റ്റർ വാക്‌സിൻ പ്രോത്സാഹിപ്പിക്കാൻ കാരണമെന്ന് വിദഗ്‍ധർ വ്യക്തമാക്കി. മാത്രമല്ല ഒമിക്രോൺ വകഭേദത്തിനായി മാറ്റം വരുത്തിയ വാക്‌സിൻ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
english summary;Omicron: The booster vaccine should be given immediately
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.