23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2023
December 25, 2022
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022

ആഫ്രിക്കയില്‍ നിന്നെത്തിയ ആള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മുന്‍കരുതലില്‍ നഗരം

Janayugom Webdesk
കുവൈത്ത്​ സിറ്റി
December 9, 2021 11:01 am

കുവൈത്തിൽ ആദ്യ ഒമിക്രോൺ വൈറസ്​ കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത്​ പോയിട്ടുണ്ടായിരുന്ന യൂറോപ്യൻ പൗരനാണ്​ ജനിതക മാറ്റം വന്ന കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​. ഇയാൾ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ അറിയിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാള്‍ ഇപ്പോള്‍ ​നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത്​ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ വാക്​സിൻ സ്വീകരിക്കാൻ കുവൈത്തികളും വിദേശികളും മുന്നോട്ടുവരണമെന്നും അധികൃതർ അഭ്യർഥിച്ചു.
Eng­lish summary;Omicron con­firmed by per­son from Africa in kuwait city
you may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.