കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ബ്രിട്ടനിൽ 30 വയസ് കഴിഞ്ഞവർക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് നൽകും. 30നും 39 വയസിനുമിടെ 75 ലക്ഷം ആളുകളാണ് യുകെയിലുള്ളത്. ഇതിൽ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുക.
ഇംഗ്ലണ്ടിലാണ് ബൂസ്റ്റർ ഡോസിന് തുടക്കം കുറിക്കുക. യുകെയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷാവസാനത്തോടെ യുകെയിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
english summary; Omicrone: Booster dose for people over 30 in the UK
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.