29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

June 10, 2024
May 20, 2024
May 9, 2024
April 19, 2024
January 12, 2024
January 1, 2024
December 30, 2023
December 23, 2023
November 22, 2023
October 29, 2023

പൂഞ്ചിൽ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ വധിച്ചു

Janayugom Webdesk
ശ്രീനഗർ
December 14, 2021 4:22 pm

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാ സേനക്ക് ലഭിച്ച വിവരം.കൊല്ലപ്പെട്ട ഭീകരനിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇന്നലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി വീരമൃത്യു. ഇതോടെ ആക്രമണത്തിൽ ആകെ മരണം മൂന്നായി. ചികിത്സയിലുള്ള രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
eng­lish sum­ma­ry; A ter­ror­ist was killed in Poonch encounter
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.