ഇന്ന് മുതൽ കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിക്കും. ജീവനക്കാര്‍ ഇന്നും ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയേ ഉള്ളൂവെന്നും സര്‍വീസുകള്‍ ബഹിഷ്ക്കരിക്കരുതെന്നും സിഎംഡി ബിജുപ്രഭാകര്‍ ആവശ്യപ്പെട്ടു.
ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഇന്ന് ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൻ മേൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിൻമാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.
ENGLISH SUMMARY;KSRTC pay distribution from today
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.