17 May 2024, Friday

Related news

May 12, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024

ഒമിക്രോണ്‍ ഭീതി; കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ൾ സന്ദർശിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
December 25, 2021 12:31 pm

രാജ്യത്ത് ഒ​മിക്രോ​ൺ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘം എത്തുന്നത്. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ൻ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​മെ​ത്തും. പ​ട്ടി​ക​യി​ല്‍ ഉ​ത്ത​ർ​പ്ര​ദേ​ശും പ​ഞ്ചാ​ബും ഉള്‍പ്പെടുന്നുണ്ട്. ഇവിടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് തയ്യാറെടുക്കുകയാണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 415 ഒ​മൈക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 115 പേ​ർ രോ​ഗ​മു​ക്തി നേടി. 108 ഒ​മൈ​ക്രോ​ൺ കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാനത്ത്.

ENGLISH SUMMARY:Omicron Fear; The cen­tral team will vis­it the states
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.