ഡല്‍ഹിയില്‍ പത്തുവര്‍ഷം പഴക്കമുള്ള ഒരു ലക്ഷം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. ഈ വാഹനങ്ങള്‍ നിരത്തിറക്കണമെങ്കില്‍ റീ രജിസ്ട്രേഷന്‍ ചെയ്യുകയോ ഇലക്ടിക് കിറ്റ് ഉപയോഗിക്കുയോ ചെയ്യണം. വരും ദിവസങ്ങളില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. 43 ലക്ഷം വാഹനങ്ങളുണ്ടായിരുന്നതില്‍ 32 ലക്ഷം ടു വീലറും11 ലക്ഷം കാറുകളും ഉണ്ടായിരുന്നര്. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പൊളിച്ചു മാറ്റും. 10 വര്‍ഷം പഴക്കമുള്ള ഈ വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കണമെങ്കില്‍ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ അനുവദിക്കും.
English Summary: The registration of one lakh vehicles which are ten years old has been canceled
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.