23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 22, 2024
September 27, 2024
September 5, 2024
June 23, 2024
May 30, 2024
May 11, 2024
April 16, 2024
February 13, 2024
February 12, 2024

തിങ്കളാഴ്ച മുതല്‍ അങ്ങോട്ട് തുരുതുരാ വെടിവയ്പ്പുണ്ടാകും: ആരും പേടിക്കണ്ട, പക്ഷെ കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍

Janayugom Webdesk
തിരുവനന്തപുരം
January 8, 2022 10:14 am

തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 28 വരെ കടലില്‍ വെടിവയ്പ്പുണ്ടാകുമെന്ന് നാവികസേന. ഐഎൻഎസ് ദ്രോണാചാര്യയിൽ നിന്ന് ജനുവരി 10, 14,17,21,24,28,31,ഫെബ്രുവരി നാല്, ഏഴ്, 11,14,18,21,25,28,മാർച്ച് നാല്, ഏഴ്, 11,14,18,21,25,28 എന്നീ തിയതികളിൽ കടലിൽ പരീക്ഷണാർത്ഥം വെടിവെയ്പ് നടത്തുമെന്ന് നാവികസേനാ ആസ്ഥാനത്ത് നിന്ന് മുന്നറിയിപ്പുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും സമീപവാസികളും മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Eng­lish Sum­ma­ry: There will be a series of shoot­ings from Mon­day: no one should be afraid, but those who go to sea should be care­ful, offi­cials said

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.