23 December 2024, Monday
KSFE Galaxy Chits Banner 2

Related news

January 23, 2024
January 19, 2024
September 4, 2023
August 15, 2023
August 15, 2023
June 8, 2023
June 7, 2023
June 7, 2023
June 6, 2023
April 18, 2022

ധീരജ് വധത്തെച്ചൊല്ലി സംഘര്‍ഷം: മഹാരാജ് കോളജും ഹോസ്റ്റലും അടച്ചു

Janayugom Webdesk
കൊ​ച്ചി
January 11, 2022 1:22 pm

ഇ​ടു​ക്കി​യി​ലെ ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ജാ​സി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തില്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജും ഹോ​സ്റ്റ​ലും അടച്ചു.

ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കോ​ള​ജും ഹോ​സ്റ്റ​ലും അ​ട​ച്ചി​ടാ​ൻ കൗ​ൺ​സി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക്യാം​പ​സി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും കൗ​ൺ​സി​ലി​ൽ തീരുമാനമായി.

Eng­lish Sum­ma­ry: Con­flict over Dheer­aj mur­der: Maharaj Col­lege and hos­tel closed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.