7 May 2024, Tuesday

Related news

May 6, 2024
May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024

കാ​ർ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഏ​ഴ് മരണം

Janayugom Webdesk
ബം​ഗ​ളൂ​രു
January 14, 2022 12:34 pm

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ച ക​യ​റി ഏ​ഴ് മ​ര​ണം. ക​ര്‍​ണാ​ട​ക​യി​ലെ ജ​ഗ​ലു​രു​വി​ലെ ക​ന​ന​ക​ട്ടെ ഗ്രാ​മ​ത്തി​ലാ​ണ് സംഭവം. 

ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹൊ​സ​പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് യാ​ദ്ഗി​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മരിച്ചു..
eng­lish sum­ma­ry; car acci­dent in kar­nata­ka followup
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.