22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 16, 2024
March 1, 2024
September 30, 2023
August 5, 2023
May 15, 2023
January 26, 2023
December 12, 2022
December 4, 2022
July 24, 2022
May 3, 2022

ജാര്‍ഖണ്ഡില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Janayugom Webdesk
ഛത്ര
January 16, 2022 11:23 am

ജാര്‍ഖണ്ഡില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് കൊലപ്പെടുത്തി.ഛത്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ്​ ദാരുണമായ സംഭവം .മദ്യ വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരിലാണ് കൊലപാതകം. വ്യാഴാഴ്​ച്ചയാണ്​ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്​ തിലേശ്വര്‍ ഭാര്യയെ മര്‍ദിച്ചത്​.തുടര്‍ന്ന് പ്രിയയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു തിലേശ്വര്‍ പ്രിയ ദേവിയെ വിവാഹം കഴിച്ചത്. അയാള്‍ സ്ഥിരമായി മദ്യപിക്കുകയും പ്രിയയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പ്രിയയുടെ സഹോദരന്‍ ഹസാരിബാഗ് നിവാസിയായ നരേഷ് ഗഞ്ചു പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യ്ത് ജയിലിലേക്ക് മാറ്റി . സംഭവത്തില്‍ പൊലീസ് അന്യോഷണം ആരംഭിച്ചു.
Eng­lish summary;Pregnant woman stran­gu­lat­ed to death by hus­band for refus­ing to give mon­ey to buy liquor
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.