22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024

ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Janayugom Webdesk
ഡെറാഡൂണ്‍
January 23, 2022 11:53 am

ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള 53 അംഗ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മുന്‍ നിയമസഭ സ്പീക്കര്‍ യശ്പാല്‍ ആര്യ ബജ്പൂരില്‍ നിന്ന് മത്സരിക്കും. മുന്‍ പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേശിന്റെ മകന്‍ സുമിത് ഹൃദയേശ് ‚ഹല്‍ദ് വാനിയില്‍ നിന്നാകും ജനവിധി തേടുക. പ്രതിപക്ഷ നേതാവ് പീതം സിംഗ് ചക്രതയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോദിയല്‍ ശ്രീനഗറില്‍ നിന്നും മത്സരിക്കും.

Eng­lish Sum­ma­ry: Uttarak­hand Assem­bly polls: Con­gress releas­es list of candidates

You may also like this video:

iframe width=“560” height=“315” src=“https://www.youtube.com/embed/U5nNrmtrtJ4” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.