23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 1, 2024
November 25, 2024
November 22, 2024
November 18, 2024
November 18, 2024
October 28, 2024
October 18, 2024
October 9, 2024

കോവിഡ് രോഗികൾക്ക് കിടക്കകളില്ലെന്ന മാധ്യമവാർത്ത വ്യാജം; ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 3:33 pm

സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് വെൻ്റിലേറ്ററും ഐസിയുവും ലഭ്യമല്ലെന്ന പ്രചരണം വാസ്തവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ജനങ്ങൾക്ക് അശങ്ക ഉണ്ടാക്കുന്ന തെറ്റായ വാർത്തകൾ കൊടുക്കരുത്,സർക്കാർ ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി ആവശ്യത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എല്ലാ മെഡിക്കൽ കോളജിലും ഐസിയു ബെഡുകൾ ഉണ്ട്, കോവിഡ് രോഗികൾക്കൊപ്പം തന്നെ മറ്റു രോഗികൾക്കും ചികിത്സ ഉറപ്പാക്കുമെന്നും 24 ആശുപത്രികളിൽ കാൻസർ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:False media reports that covid patients have no beds; Min­is­ter of Health
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.