23 December 2024, Monday
KSFE Galaxy Chits Banner 2

ലാബ് ടെക്‌നീഷ്യൻമാരെ വിളിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
January 25, 2022 6:56 pm

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് 29 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്‌സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി / എം.എസ്‌സി മൈക്രോബയോളജിയാണ് യോഗ്യത. കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലിചെയ്തവർക്ക് മുൻഗണന. താല്പര്യമുളളവർ രാവിലെ 10 നകം ജില്ലാ മെഡിക്കൽ ഓഫീസിലെ ന്യൂട്രീഷ്യൻ ഹാളിൽ റിപ്പോർട്ട് ചെയ്യണം.

Eng­lish Summary:Appointment to the post of Lab Tech­ni­cian on dai­ly basis
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.