23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 23, 2024
August 12, 2024
August 5, 2024
July 21, 2024
July 18, 2024
October 4, 2023
August 28, 2023
August 25, 2023
July 1, 2023
September 10, 2022

നീരജ് ചോപ്രയ്ക്ക് പത്മശ്രീ, പരംവിശിഷ്ഠ സേവാമെഡല്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2022 9:15 am

ടോക്കിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പത്മശ്രീ. പരംവിശിഷ്ഠ സേവ മെഡലും നീരജിനെ തേടിയെത്തി. 4 രജ്പുതാന റൈഫിള്‍സിലെ അംഗമായ നീരജ്ചോപ്ര കരസേനയില്‍ സുബേദറാണ്. അടുത്തിടെ രാജ്യത്തെ പരമ്മോനത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേല്‍രത്ന പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിരിന്നു.

നീരജ് ചോപ്രയെ കൂടാതെ പ്രമോദ് ഭഗത്,വന്ദന കട്ടേറിയ, സുമിത് ആന്റിൽ, ഫൈസൽ അലി ദാർ, ആവണി ലേഖര, ബ്രഹ്മാനന്ദ് ശംഖ്‌വാൾക്കർ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി, ഇരട്ട സ്വർണ മെഡൽ ജേതാവായ പാരാലിമ്പ്യൻ ദേവേന്ദ്ര ജജാരിയയ്ക്ക് പത്മഭൂഷൺ ലഭിച്ചു. 

ENGLISH SUMMARY:Neeraj Chopra won the Pad­ma Shri and the Dis­tin­guished Ser­vice Medal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.