23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

പീഡന കേ​സ്; റോ​യ് വ​യ​ലാ​ട്ടി​ന്റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി മാറ്റി

Janayugom Webdesk
കൊ​ച്ചി
February 22, 2022 2:00 pm

പീഡന കേ​സി​ൽ ഫോ​ര്‍​ട്ടു കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോ​ക്സോ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് റോ​യി കോ​ട​തി​യി​ൽ ആവശ്യപ്പെട്ടത്. 

ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റു ചെ​യ്യാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. അ​ന്വേ​ഷ​ണ​വു​മാ​യി റോ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആവശ്യം.

Eng­lish Summary:The pre­vi­ous bail of Roy Vyalati was changed by Har­ji Mati
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.