23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 2, 2024
November 16, 2024
November 10, 2024
October 28, 2024
October 27, 2024
October 20, 2024
October 16, 2024
October 5, 2024
September 29, 2024

തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നേറ്റം

Janayugom Webdesk
February 22, 2022 2:30 pm

തമിഴ്‌നാട്ടില്‍ നഗര പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയുടെ മുന്നേറ്റം. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഒമ്പത് മാസത്തെ ഭരണം വിലയിരുത്തുന്നതാകും തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു നിരീക്ഷണം.

ജനങ്ങള്‍ ഡിഎംകെയെ കൈവിട്ടിട്ടില്ലെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. ഡിഎംകെയുടെ സഖ്യകക്ഷികളും വിജയിച്ചിട്ടുണ്ട്പ്രതിപക്ഷമായ എഐഎഡിഎംകെയുമായുള്ള സഖ്യം വിട്ടാണ് ബിജെപി ഇത്തവണ മല്‍സരിച്ചത് എന്നത് ശ്രദ്ധേയമാണ്. 

ബിജെപിയുടെ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 60 ശതമാനമായിരുന്നു. നടന്‍ വിജയുടെ ആരാധകര്‍ മല്‍സരിക്കുന്നുണ്ട്. കൂടാതെ എസ്ഡിപിഐയും മല്‍സര രംഗത്ത് സജീവമായിരുന്നു.

Eng­lish Sumam­ry: DMK advances in Tamil Nadu elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.