23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
February 21, 2024
November 28, 2023
August 25, 2023
February 17, 2023
February 3, 2023
November 10, 2022

നടി ആക്രമണ കേസ്: അന്വേഷണം നീട്ടാനാവില്ലെന്ന് കോടതി

Janayugom Webdesk
കൊ​ച്ചി
February 22, 2022 4:08 pm

ന​ടി ആ​ക്ര​മണ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം നീ​ട്ടാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. തു​ട​ര​ന്വേ​ഷ​ണം ഇ​പ്പോ​ൾ ത​ന്നെ ര​ണ്ട് മാ​സം പി​ന്നി​ട്ടു. മാ​ർ​ച്ച് ഒ​ന്നി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​ക്കൂ​ടെ​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി ചോദിച്ചു. ഈ ​കേ​സി​ന് എ​ന്താ​ണ് പ്ര​ത്യേ​ക​ത? ഒ​രാ​ളു​ടെ മൊ​ഴി അ​ന്വേ​ഷി​ക്കാ​ൻ ഇ​ത്ര​യും സ​മ​യം എ​ന്തി​നെന്നും കോടതി ചോദിച്ചു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സു​പ്രീം കോ​ട​തി നാ​ല് ത​വ​ണ സ​മ​യം നീ​ട്ടി ന​ൽ​കിയെന്നും കോടതി ചൂണ്ടിക്കാട്ടി. തു​ട​ര​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ചി​ല ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കൂ​ടി പ​രി​ശോ​ധി​ക്കാ​നു​ണ്ട്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് നി​യ​മ ത​ട​സ​മി​ല്ല. കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചാ​ലും എ​തി​ർ​പ്പി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ പറഞ്ഞു.

Eng­lish Sum­ma­ry: Actress assault case: Court rules probe can­not be extended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.