കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ടാസ്കോ മുനിസിപ്പാലിറ്റിയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 36 മണിക്കൂർ രക്ഷാപ്രവർത്തനത്തിനൊടുവിൽ രണ്ടു മൃതേദഹങ്ങൾമാത്രമാണു കണ്ടെത്താനായത്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ അഞ്ച് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 130 ആളുകള്‍ക്ക് ജീവന് നഷ്ടമായിരുന്നു. അനധികൃതഖനികളിലാണ് ഏറെഅപകടങ്ങള് നടക്കാറുളളതെന്നാണ് വിവരങ്ങള്‍.
English Summary: 13 killed in Bogota coal mine accident
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.