24 November 2024, Sunday
KSFE Galaxy Chits Banner 2

അട്ടപ്പാടി മധു കേസ് ഈ മാസം 11 ലേക്ക് മാറ്റി

Janayugom Webdesk
പാലക്കാട്
March 5, 2022 9:29 am

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സ് പരിഗണിക്കുന്നത് കോ​ട​തി ഈ ​മാ​സം 11 ലേ​ക്കു മാ​റ്റി. വെ​ള്ളി​യാ​ഴ്ച​യും മു​ഴു​വ​ൻ രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു. കോ​ട​തി​യി​ൽ ര​ണ്ടു സാ​ക്ഷി​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​തു ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി ​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നുമുമ്പ് പ്ര​തി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യി​ല്ല. അ​തി​നാ​ൽ ആ ​ലി​സ്റ്റ് ന​ൽ​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യോ​ടു പറഞ്ഞു.

Eng­lish Sum­ma­ry: The Attap­pa­di Mad­hu case has been shift­ed to the 11th of this month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.