4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
October 22, 2024
October 2, 2024
October 2, 2024
October 1, 2024
August 31, 2024
April 23, 2024
October 22, 2022
October 22, 2022
October 21, 2022

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
March 11, 2022 10:28 pm

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റ് കൊല്ലപ്പെട്ടു. സഹ പൈലറ്റിനെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുപോകാന്‍ പുറപ്പെട്ട ആര്‍മി ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഗുരെസ് സെക്ടറിലെ ഗുജ്റാന്‍ നല്ലയ്ക്ക് സമീപമാണ് ദുരന്തം. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് നിഗമനം.

Eng­lish Sum­ma­ry: Army heli­copter crash­es; The pilot died

You may like this video also

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.