9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
December 15, 2023
September 5, 2023
August 1, 2023
May 2, 2023
March 8, 2023
February 16, 2023
January 5, 2023
January 4, 2023
January 3, 2023

വികസന രംഗത്ത് സംസ്ഥാനം ബഹുദൂരം മുന്നില്‍: മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
ഹരിപ്പാട്
March 14, 2022 8:04 pm

വികസന രംഗത്ത് സമസ്ത മേഖലകളിലും വന്‍ കുതിപ്പാണ് സംസ്ഥാനത്തെന്ന് ഫിഷറീസ് — സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തോട്ടപ്പള്ളി കല്‍പ്പകവാടി അങ്കണത്തില്‍ സ്ഥാപിച്ച സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ ബന്ധിത വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താദ്യമായി ഡ്രൈവ് ഇന്‍ റെസ്റ്റോറന്റ് സംവിധാനം നടപ്പിലാക്കിയ കല്‍പ്പകവാടിയില്‍ തന്നെയാണ് ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ സൗരോര്‍ജ്ജ ബന്ധിത ചാര്‍ജിംഗ് സ്റ്റേഷനും ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്.

Eng­lish sum­ma­ry; State far ahead in devel­op­ment: Min­is­ter Saji Cheriyan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.