23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
February 21, 2024
November 28, 2023
August 25, 2023
February 17, 2023
February 3, 2023
November 10, 2022

ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

Janayugom Webdesk
കൊ​ച്ചി
March 16, 2022 10:31 am

ന​ടി ആ​ക്രമണ കേ​സി​ൽ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത. ബാ​ർ കൗ​ൺ​സി​ലി​ൽ അതിജീവിത പ​രാ​തി​ നല്‍കി. ന​ട​ൻ ദി​ലീ​പുമായി ചേര്‍ന്നാണ് അഭിഭാഷകര്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കുന്നതെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ രാ​മ​ൻ​പി​ള്ള സാ​ക്ഷി​ക​ളെ നേ​രി​ട്ട് വി​ളി​ച്ചു. ഓ​ഫീ​സി​ൽ​വ​ച്ച് ദി​ലീ​പി​ന്റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ‌ ന​ശി​പ്പി​ച്ചു. 20 സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ​തി​നു പി​ന്നി​ൽ അ​ഭി​ഭാ​ഷ​ക സം​ഘ​മാ​ണെ​ന്നും അ​തി​ജീ​വി​ത ആ​രോ​പി​ക്കു​ന്നു. അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി വേ​ണ​മെ​ന്നും അതിജീവിത പരാതിയില്‍ ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Dileep­’s lawyers try to sab­o­tage case: Sur­vivor com­plains to bar council

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.