ഇടുക്കിയിൽ മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. അടിമാലിയിലാണ് സംഭവം. ഇരുമ്പ്പാലം സ്വദേശി ചന്ദ്രസേനന്റെ ദേഹത്താണ് മകൻ വിനീത് ആസിഡ് ഒഴിച്ചത്.
ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിനീത്, ചന്ദ്രസേനന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
english summary;Word dispute; son throw acid on his father
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.