സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ സി ലഹോട്ടി (81) അന്തരിച്ചു. പിടിഐയുടെ മുൻ സ്വതന്ത്ര ഡയറക്ടർ കൂടിയാണ് അദ്ദേഹം.സുപ്രീംകോടതിയുടെ 35-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു രമേഷ് ചന്ദ്ര ലാഹോട്ടി എന്ന ആർസി ലഹോട്ടി. 2004 ജൂൺ ഒന്നിനാണ് അദ്ദേഹം ചീഫ് ജസ്റ്റിസാകുന്നത്.
2005 നവംബർ ഒന്നിന് അദ്ദേഹം സുപ്രീം കോടതിയിൽ നിന്നും വിരമിച്ചു. വോഡാഫോൺ നികുതി തർക്ക കേസിൽ കേന്ദ്രസർക്കാർ ജസ്റ്റിസ് ലാഹോട്ടിയെ ആർബിട്രേറ്ററായി നിയമിച്ചിരുന്നു.
english summary; Former Chief Justice of India RC Lahoti dies at 81
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.