റമദാന് പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്.
എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന് പരിഗണിക്കാറുള്ളത്.
English summary; Prisoners released in Qatar during Ramadan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.