10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

നടി സോനം കപൂറിന്റെ വസതിയില്‍ മോഷണം നടത്തിയ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2022 6:45 pm

നടി സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍ മോഷണം നടത്തിയത് വീട്ടിലെ നഴ്‌സും ഭര്‍ത്താവും ചേര്‍ന്നാണെന്ന് പൊലീസ്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2.4 കോടി വിലവരുന്ന പണവും സ്വര്‍ണവുമാണ് അപഹരിക്കപ്പെട്ടത്.

സോനത്തിന്റെ ഭര്‍തൃമാതാവിന്റെ സഹായിയായ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവ് സ്വകാര്യകമ്പനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. എന്നാല്‍ മോഷണംപോയ പണവും സ്വര്‍ണവും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; nurse and her hus­band arrest­ed for bur­glary at Actress Son­am Kapoor house

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.