23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 16, 2024
December 10, 2024

ന്യൂയോര്‍ക്കില്‍ രണ്ട് സിഖുക്കാര്‍ക്കെതിരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
April 13, 2022 10:02 pm

ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വിഭാഗക്കാര്‍ക്കെതിരെ ആക്രമണം. ആക്രമണം നടത്തിയവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രഭാത സവാരിക്കിറങ്ങിയ ഇവരെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പത്തു ദിവസം മുന്‍പും ഇതേ സ്ഥലത്ത് വച്ച് സമാനമായ രീതിയില്‍ ഒരു സിഖുകാരനെതിരെ ആക്രമണം നടന്നിരുന്നു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആക്രമണത്തെ അപലപിച്ചു. സംഭവം അന്വേഷിക്കുന്ന പൊലീസുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും രംഗത്തെത്തി.

Eng­lish summary;Attack on two Sikhs in New York; One arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.