23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ എട്ട് ദിന ഇന്ത്യാ സന്ദര്‍ശനം ഇന്നാരംഭിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2022 12:06 pm

എട്ട് ദിന സന്ദര്‍ശനത്തിനായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് മുതല്‍ 24 വരെയാണ് അദ്ദേഹം ഇന്ത്യയിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്ന ജുഗ്നാഥിനൊപ്പം ഭാര്യ കോബിത ജുഗ്നാഥും ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും. ജാം നഗറില്‍ നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യ ശാസ്ത്ര ആഗോള കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ഗാന്ധിനഗറില്‍ നടക്കുന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വാരണാസിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

Eng­lish Sum­ma­ry: The Prime Min­is­ter of Mau­ri­tius will begin his eight-day vis­it to India today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.