രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനില്‍ എത്തി കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സന്ദര്‍ശിച്ചു. ‘ആസാദി കാ അമൃത് മഹോത്സവി‘ന്റെ ഭാഗമായി കേരള നിയമസഭയില്‍ 2022 മെയ് മാസത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള നാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാനായാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
English summary;The Speaker of the Kerala Legislative Assembly called on the President of India
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.