3 May 2024, Friday

Related news

May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024

പൂ​ന്തു​റ​യി​ല്‍ ഡോ​ള്‍​ഫി​നെ കൊന്നു; കേസെടുത്ത് പൊലീസ്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
April 19, 2022 11:42 am

പൂ​ന്തു​റ​യി​ല്‍ ഡോ​ള്‍​ഫി​നെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി. ചേ​രി​യാ​മു​ട്ട​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ല​യി​ല്‍ കു​ടു​ങ്ങി​യ ഡോ​ള്‍​ഫി​നെയാണ് ഇവര്‍ കൊന്നത്. ഡോ​ള്‍​ഫി​ന്‍റെ മാം​സം വി​ല്‍​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പൂ​ന്തു​റ പൊ​ലീ​സ് മാം​സ വി​ല്‍​പ്പ​ന ത​ട​ഞ്ഞത്. സം​ര​ക്ഷി​ത ഇ​ന​ത്തി​ല്‍​പ്പെ​ട്ടവയാണ് ഡോ​ള്‍​ഫി​നുകള്‍. ഇവയെ കൊല്ലുന്നതിനെതിരെ വ​നം​വ​കു​പ്പ് കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അറിയിച്ചു.

Eng­lish Summary:Dolphin killed in Poon­thu­rai; Police have reg­is­tered a case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.