കണ്ണൂര്‍ പാനൂരിലെ മൊകേരി കുനുമ്മലില്‍ നിന്ന് നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കുഴിബോംബുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
അബ്ദുൾ സമദ് എന്നയാളുടെ വീടിന്റെ അടുക്കളയുടെ ടെറസ്സില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍. ഒഴിഞ്ഞ ഐസ് ക്രീം ബോള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് പിടികൂടിയ ബോംബുകള്‍. സ്ഥലത്തു നിന്നും ചണ നൂലുകള്‍, വെടിമരുന്നിന്റെ തിരി എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
English Summary: Landmines were found in an unoccupied house in Kannur
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.