29 June 2024, Saturday
KSFE Galaxy Chits

അനുസ്മരണം സംഘടിപ്പിച്ചു

Janayugom Webdesk
ചാത്തന്നൂർ
April 23, 2022 9:31 pm

രക്തസാക്ഷി ഉളിയനാട് രാജേന്ദ്രകുമാർ അനുസ്മരണം ഇടവട്ടത്ത് സ്മൃതികുടീരത്തിൽ സംഘടിപ്പിച്ചു. എച്ച് ഷാജിദാസ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ജി എസ് ജയലാൽ എംഎൽഎ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു, ജി എസ് ശ്രീരശ്മി, രാജു ഡി പൂതക്കുളം, ജയിൻകുമാർ, എച്ച് ഹരീഷ്, ടി ആർ ദീപു, മായ സുരേഷ്, ബിജിൻ മരക്കുളം, അരുൺ കലയ്ക്കോട്, വിനീത ദീപു എന്നിവർ സംസാരിച്ചു.
ജി സനൽ, ബിനു പാരിപ്പള്ളി, കണ്ണനുണ്ണി, സുനിൽ പൂയപ്പള്ളി, അഭീഷ് ആർ പൂതക്കുളം, ബിനുലാൽ, അഭിനന്ദ്, വിനായക് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.