23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 10, 2024
September 23, 2023
June 17, 2023
April 26, 2023
April 6, 2023
December 29, 2022
April 28, 2022
April 27, 2022
April 13, 2022

എ കെ ആന്റണി ഡല്‍ഹി വിടുന്നു: ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2022 4:07 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹി വിടുന്നു. ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവണ്ടിയാണ് ഡല്‍ഹി വിടുന്നതെന്നാണ് സൂചന. നാളെ കേരളത്തിലേക്ക് മടങ്ങും. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ കെ ആന്റണി മാധ്യമങ്ങളെ അറിയിച്ചു.

Eng­lish Sum­ma­ry: AK Antony leaves Del­hi: Will now work in Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.