ജയില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി നല്‍കിയ ഹര്‍ജി പട്ടാള കോടതി തള്ളി. അഴിമതിക്കേസിലെ അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സൂചി കോടതിയെ സമീപിച്ചത്. സ്വര്‍ണവും പണവും കൈക്കൂലി വാങ്ങിയെന്ന കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സൂചിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.
സൈന്യത്തിനെതിരെ പ്രവര്‍ത്തിച്ചു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, ടെലികമ്മ്യൂണിക്കേഷന്‍ നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് വര്‍ഷം സൂചി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
English summary;Aung San Suu Kyi’s petition was rejected
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.