24 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 18, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024

രാ​ജ​സ്ഥാ​ൻ മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ജയ്പൂരിൽ

Janayugom Webdesk
ജ​യ്പൂ​ർ
May 15, 2022 1:15 pm

രാ​ജ​സ്ഥാ​ൻ മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഡ​ൽ​ഹി പൊ​ലീ​സ് ജ​യ്പൂ​രി​ൽ. പീഡനപരാതിയെ തുടര്‍ന്നാണ് മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​ൻ രോ​ഹി​തി​നെ തേ​ടി​ പൊ​ലീ​സ് എ​ത്തി​യ​ത്. മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് വീ​ടു​ക​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന നടത്തി.

എ​ന്നാ​ൽ രോ​ഹി​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് വി​വ​രം. 23കാ​രി​യാ​യ യു​വ​തി​യാ​ണ് മ​ന്ത്രി​യു​ടെ മ​ക​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ജ​നു​വ​രി എ​ട്ട് മു​ത​ൽ ഏ​പ്രി​ൽ 17 വ​രെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പരാതി.

രോ​ഹി​ത് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് മ​ഹേ​ഷ് ജോഷി.

Eng­lish summary;delhi police reach jaipur for arrest the son of Rajasthan minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.