23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 15, 2024
December 11, 2024
December 10, 2024
December 10, 2024

ഡല്‍ഹിയില്‍ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2022 9:33 am

ഡല്‍ഹിയില്‍ അതിശക്തമായ കാറ്റിലും മഴയില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ മുകളില്‍ നിന് 50കാരന്‍ മരിച്ചു. ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. വടക്കന്‍ ഡല്‍ഹിയിലും 65കാരനും ജീവന്‍ നഷ്ടമായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് തലസ്ഥാന നഗരിയിലുണ്ടായത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. 

വിജയ്ചൗകില്‍ പൊലീസ് കൂടാരങ്ങള്‍ പറന്നു പോകുകയും സഞ്ചാര്‍ ഭവനില്‍ ബസിന് മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ മര ചില്ല വീണ് ഗതാഗത തടസ്സപ്പെട്ടു. വിവിധയിടങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. 

Eng­lish Summary:Two killed in strong winds and rains in Delhi
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.