23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 29, 2024
November 28, 2024
November 15, 2024
November 10, 2024
November 9, 2024
October 12, 2024
September 12, 2024
September 5, 2024
September 5, 2024

അം​ഗനവാടിയിലെ ഭക്ഷ്യവിഷബാധ ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
June 5, 2022 8:47 am

കൊട്ടാരക്കര അംഗനവാടിയിലെ ഭക്ഷ്യവിഷബാധയിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.കല്ലുവാതുക്കൽ 18-ാം നമ്പർ അംഗനവാടിയിലാണ് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റത്. അംഗനവാടിയിലെ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു. അവ പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. സർക്കാർ കൊണ്ട് വരുന്ന ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച്ചകൾ അംഗീകരിക്കാൻ പറ്റില്ല.

നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണം നൽകുന്ന ഏജൻസിയുടെ വീഴ്ച്ച ഉണ്ടായോ എന്നും അന്വേഷിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ എല്ലാം അന്വേഷിക്കുംമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളുടെ വീട് മന്ത്രി സന്ദർശിച്ചു.കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഏറ്റവും ജാഗ്രതയോടെയാണ് തയാറേക്കണ്ടതെന്ന് മന്ത്രി പറഞ്ഞു. 

ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം അന്വേഷിക്കും. ഭക്ഷണം നൽകുന്ന ഏജൻസിയുടെ വീഴ്ച്ച ഉണ്ടായോ എന്നും അന്വേഷിക്കും. കുട്ടികളുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം ഏറ്റവും ജാഗ്രതയോടെയാണ് തയാറേക്കണ്ടത്.
വിവിധ ഘട്ടങ്ങളിൽ ഉള്ള പരിശോധനകൾ, കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളുടെ വീട് മന്ത്രി സന്ദർശിച്ചു.

Eng­lish Summary:Food poi­son­ing in Angan­wa­di; Min­is­ter KN Bal­agopal said that strict action will be tak­en against the culprits
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.