30 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024

മത തീവ്രവാദികള്‍ക്കെതിരെ മതേതര കേരളം ഉണരുക : എഐവൈഎഫ് സെക്കുലര്‍ മീറ്റ്

Janayugom Webdesk
June 25, 2022 8:30 am

എസ്ഡിപിഐ — ആര്‍എസ്എസ് മത തീവ്രവാദികള്‍ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എഐവൈഎഫ് സെക്കുലര്‍ മീറ്റ് സംഘടിപ്പിച്ചു. സെക്കുലര്‍ മീറ്റ് ബഹുജന ശൃംഖല എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു.

എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിബീഷ് കല്ലൂര്‍, എ ഐ വൈ എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം അഫ്‌സല്‍ പന്തല്ലൂര്‍, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റ് അംഗം മാജിദ്, എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് ഹരിജിത്ത്, എ ഐ വൈ എഫ് പൊന്നാനി മുനിസിപ്പല്‍ പ്രസിഡന്റ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു. മതേതര പ്രതിജ്ഞ മനോജ് ടി കെ ബി ചൊല്ലിക്കൊടുത്തു.

Eng­lish sum­ma­ry; Awake sec­u­lar Ker­ala against reli­gious extrem­ists: AIYF Sec­u­lar Meet

You may also like this video;

TOP NEWS

October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024
October 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.