കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് കിലോ സ്വർണവുമായി വണ്ടൂർ സ്വദേശി പിടിയില്‍.അബുദാബി എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചത്.
വണ്ടൂർ സ്വദേശി മുസാഫർ അഹമ്മദാണ് പിടിയിലായിരിക്കുന്നത്. തേപ്പുപെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
English summary;A man was arrested with two kg of gold in Karipur
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.