കണ്ണൂർ മട്ടന്നൂരിനടുത്ത് പത്തൊമ്പതാം മൈലിൽ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സ്ഫോടനം. അസ്സം സ്വദേശികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധന നടത്തി വരുന്നു. അസം സ്വദേശി സെയ്ദുൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
English Summary: Two non-state laborers killed in explosion
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.