4 May 2024, Saturday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023

സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു; മന്ത്രി ശിവൻകുട്ടി

Janayugom Webdesk
July 7, 2022 11:39 am

സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിൽ 37,522 കുട്ടികളുടെ കുറവുണ്ടായെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.

രണ്ട് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1,19,970 കുട്ടികളാണ് കൂടിയതെന്ന് മന്ത്രി ശിവൻകുട്ടി രേഖാമൂലം സഭയെ അറിയിച്ചു.

Eng­lish summary;The num­ber of chil­dren in first class in the state has decreased; Min­is­ter Sivankutty

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.