1 November 2024, Friday
KSFE Galaxy Chits Banner 2

ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണു; കുഞ്ഞിന്റെ അമ്മയ്ക്ക് പരിക്ക്

Janayugom Webdesk
July 10, 2022 11:45 am

കലവൂരില്‍ കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂര്‍ ക്ഷേത്രത്താല്‍ 10 മണിക്കാണ് സംഭവം.

അഞ്ച് മാസം പ്രായമുള്ള അഭയ ദേവിന്റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. കലവൂര്‍ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

Eng­lish sum­ma­ry; Dur­ing the choroon, the con­crete fell on child’s mother

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.