20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 22, 2024
October 6, 2024
September 23, 2024
September 20, 2024
September 9, 2024
September 9, 2024
September 3, 2024
July 20, 2024
March 4, 2024

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടിയുടെ പിന്തുണ യശ്വന്ത് സിൻഹയ്ക്ക്

Janayugom Webdesk
July 16, 2022 2:36 pm

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ പിന്തുണയ്ക്കും. ഇന്നു ചേർന്ന എഎപി രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനോട് ബഹുമാനമുണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.

പത്ത് രാജ്യസഭാ അംഗങ്ങളാണ് എഎപിക്കുള്ളത്. മൂന്നു സംസ്ഥാനങ്ങളിലായി 156 എംഎൽഎമാരും എഎപിക്കുണ്ട്. തിങ്കളാഴ്ചയാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്.

Eng­lish summary;Presidential Elec­tion: Aam Aad­mi Par­ty’s sup­port for Yash­want Sinha

You may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.