18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024
September 1, 2023
August 19, 2023
August 14, 2023
July 19, 2023
July 10, 2023

റാസൽഖൈമയിലെ യുവകലാസാഹിതിക്ക് പുതിയ ഭാരവാഹികള്‍

Janayugom Webdesk
July 27, 2022 12:51 pm

റാസൽഖൈമ യുവകലാസാഹിതി വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. അസീസ് അന്താറത്തയുടെ അദ്ധ്യക്ഷതയിൽ യുഎഇ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ട്രഷറർ വിനോദൻ, വൈസ്. പ്രസിഡന്റ് സുഭാഷ് ദാസ്, വനിതാകലാസാഹിതി യുഎഇ കൺവീനർ സർഗ്ഗ റോയ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കവിത പ്രദോഷ് സ്വാഗതവും സലീം ചന്ദനത്ത് നന്ദിയും പറഞ്ഞു.

സലീം ചന്ദനത്ത്- സെക്രട്ടറി, പ്രദോഷ് കിന്നരേശൻ ‑പ്രസിഡന്റ്, നസീർ ചന്ദ്രാപ്പിന്നി — രക്ഷാധികാരി, ബിന്ദു മനോജ് ട്രഷറർ

ഭാരവാഹികൾ: രക്ഷാധികാരി-നസീർ ചെന്ദ്രാപ്പിന്നി, ജനറൽ സെക്രട്ടറി — സലീം ചന്ദനത്ത് ‚പ്രസിഡന്റ്- പ്രദോഷ് കിന്നരേശൻ, ട്രഷറർ — ബിന്ദു മനോജ്,
ജോയിൻ്റ് സെക്രട്ടറിമാർ- സനൂജ്, ശ്യാം ശങ്കരമംഗലം, വൈസ് പ്രസിഡണ്ടുമാർ- കവിത പ്രദോഷ്, പ്രസാദ് ടി കെ, ജോയിൻ്റ് ട്രഷറർ — സെബാസ്റ്റ്യൻ പി ജി.

Eng­lish Summary:Ras Al Khaimah’s yuvakala sahithi has new office bearers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.