17 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 7, 2025
June 20, 2025
May 17, 2025
December 26, 2024
December 24, 2024
December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024

യുകെ യുവകലാസാഹിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

Janayugom Webdesk
ലണ്ടന്‍
August 14, 2023 10:17 am

യുവകലാസാഹിതി യുകെയുടെ കൺവെൻഷൻ വിപുലമായി സംഘടിപ്പിച്ചു. അഭിജിത്ത് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗം മുൻ എംഎല്‍എ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗവും യുവകലാസാഹിതി യുകെ കോഓർഡിനേറ്റർ കൂടിയായ ലെജീവ് രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രഥുൻ രഞ്ജൻ ഭാവിപരിപാടികളുടെ റിപ്പോർട്ടിങ് നടത്തി. യോഗത്തിൽ യുകെ യുവകലാസാഹിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. മനോജ് കുമാർ നന്ദി ആശംസിക്കുകയും ചെയ്തു. 

യുവകലാസാഹിതിയുടെ യു കെ ഭാരവാഹികൾ

സെക്രട്ടറി- ലെജീവ് രാജൻ
പ്രസിഡന്റ്- അഭിജിത്ത് പ്രദീപ്കുമാർ
ട്രഷറർ- മനോജ് കുമാർ 

ജോയിന്റ് സെക്രട്ടറി

1. കിരൺ സി തെങ്ങമം
2. മുഹമ്മദ് നാസിം

വൈസ് പ്രസിഡന്റ്

1. ബിജോ തട്ടിൽ
2. ജിജോ ജോൺ

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ

1. വിഷ്ണു കെ ജയൻ
2. രഥുൻ രഞ്ജൻ
3. ഗൗതം കെ എ
4. മാളവിക അജയൻ
5. അജീഷ് ഉമ്മളത്ത്

Eng­lish Sum­ma­ry: UK Youth Arts Offi­cers elected

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.