20 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 21, 2024
August 17, 2024
July 22, 2024
June 24, 2024
January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023

മന്ത്രിയുമാവും മുൻപേ പേരെടുത്ത കർഷകൻ: കർഷകദിനാശംസകൾ നേര്‍ന്ന് പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 10:50 am

കർഷകദിനത്തില്‍ എല്ലാ കർഷകർക്കും ആശംസകള്‍ അറിയിച്ച് കൃഷി മന്ത്രി പി പ്രസാദ്. ചിങ്ങം ഒന്നിന് തന്റെ ഔദ്യോഗിക വസതിയിലെ കൃഷിയിടത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്. എംഎൽഎയും മന്ത്രിയുമാവും മുൻപേ പേരെടുത്ത കർഷകനാണ് പി പ്രസാദ്.

ഔപചാരിക ആഘോഷങ്ങൾക്ക് അപ്പുറം കർഷകദിനത്തിൽ കൃഷിയിലേക്ക് ആളുകളെ എത്തിക്കാനുള്ള ആത്മാർത്ഥ ശ്രമം കൂടി വേണമെന്ന് മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: P Prasad wish­es Farm­ers Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.