23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 4, 2024
November 29, 2024
November 25, 2024
November 13, 2024
November 10, 2024
October 15, 2024
October 10, 2024
October 5, 2024
October 2, 2024

മുംബൈയിൽ നാല് നില കെട്ടിടം തകർന്നു വീണു

Janayugom Webdesk
മുംബൈ
August 19, 2022 5:48 pm

മുബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണു. ബോറിവാലി വെസ്റ്റ് ഏരിയയിലെ സായി ബാബ നഗറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. സ്ഥലത്ത് എട്ട് ഫയര്‍ എഞ്ചിനുകളും രണ്ട് റെസ്ക്യു വാനുകളും എത്തിയിരുന്നു. മൂന്ന് ആംബുലന്‍സുകളും എത്തി. ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. 

ഗീതാഞ്ജലി ബിൽഡിംഗ് എന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് ബിഎംസി അറിയിച്ചു. ആളുകളെ കെട്ടിടത്തില്‍നിന്ന് മാറ്റി പാര്‍പ്പിച്ചു. 4–5 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടത്തിന്റെ വീഡിയോ ദൃൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Eng­lish Summary:A four-storey build­ing col­lapsed in Mumbai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.